ദേശീയ പാതയില്‍ പുതുപ്പാടി കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം

  


താമരശ്ശേരി:കോഴിക്കോട്‍ കൊല്ലാഗല്‍ ദേശീയ പാതയില്‍ പുതുപ്പാടി മലപുറം യുപി സ്കൂളിനു സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചു.ഇരു വാഹനത്തിലുമുള്ളവര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ടന്നാണ് പ്രാഥമിക വിവരം.


ഇടിയുടെ ആഘാദത്തില്‍ ഓട്ടോ തകരുകയും കാര്‍ മറിയുകയും ചെയ്തു.ഈങ്ങാപ്പുഴ സ്വദേശിയുടെ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി 


Post a Comment

Previous Post Next Post