നിയന്ത്രണം വിട്ട കാർ ഫ്രൂട്സ് കടയിലേക്ക് ഇടിച്ച് കയറി ഒരാൾക്ക് പരിക്ക്

 


മലപ്പുറം ബഡ്ജറ്റ് സൂപ്പർ മാർക്കറ്റിനു സമീപം ഇന്ന് ഉച്ചക്ക് 1:50ഓടെ ആണ് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു അദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു



Post a Comment

Previous Post Next Post