മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിന് സമീപം വാഹനാപകടംപാലക്കാട്‌ മണ്ണാർക്കാട്: എം ഇ എസ് കല്ലടി കോളേജിന് സമീപം ലോറിയും ബൈക്കുംകൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് രാത്രി 11:45 നാണ് അപകടം നടന്നത് അപകടത്തിൽപെട്ട ബൈക്ക്   യാത്രക്കാരനെ മണ്ണാർക്കാട് മദർകെയർ ഹോസ്പിറ്റലിൽപ്രവേശിപ്പിച്ചു.  

കോട്ടോപ്പാടം വേങ്ങ സ്വദേശി  കല്ലിടുംബിൽ ബഷീറിന്റെ മകൻ മുഹമ്മദ്‌ ഫർഹാൻ. 24 വയസ്  എന്ന യുവാവിന് ആണ് പരിക്ക് അപകട കാരണമോ മറ്റു വിവരങ്ങളൊ ലഭ്യമല്ല 


Post a Comment

Previous Post Next Post