മണ്ണാർക്കാട് അരിയൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് 5 വയസ്സുകാരി മരണപ്പെട്ടു



പാലക്കാട്‌  മണ്ണാർക്കാട്: റോഡ് മുറിച്ചുകിടക്കുന്നതിനിടെ കാറിടിച്ച് അഞ്ചു വയസ്സുകാരി മരണപ്പെട്ടു. കണ്ടമംഗലം റോഡിൽ അരിയൂരിൽ വൈകുന്നേരം 3 മണിയോടെയാണ് അപകടം നടന്നത് . കോട്ടോപ്പാടം കുണ്ടു കണ്ടത്തിൽ വീട്ടിൽ നിഷാദിന്റെ മകൾ ഫാത്തിമ നിഫ്തയാണ് മരണപ്പെട്ടത്


 റോഡ് മുറിച്ചു കടക്കുന്നതിനിടെ കല്ലിടുംമ്പിൽ ജക്ഷനിൽ വെച്ച് അമ്പാഴക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിച്ച് ആണ് അപകടം എന്നാണ് പ്രാഥമിക നിഗമനം . മൃതദേഹം വട്ടമ്പലം ഹോസ്പിറ്റലിൽ

Post a Comment

Previous Post Next Post