നിയന്ത്രണംവിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞു അപകടം

 



കൊച്ചി:പാലാരിവട്ടം-ഇടപ്പള്ളി ബൈപ്പാസില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞു. ചെങ്ങന്നൂരില്‍ നിന്ന് ഇടപ്പള്ളിയിലേക്ക് പോയ ആംബുലന്‍സാണ് ചൊവ്വാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്.


അപകടത്തില്‍പ്പെട്ട് നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സ് ബസ് കണ്ട് പെട്ടെന്ന് ബ്രേക്കിട്ട ആംബുലന്‍സ് തെന്നി മാറുകയായിരുന്നു.

അപകടത്തില്‍പ്പെട്ട ആംബുലന്‍സില്‍ നിന്നും രോഗിയെ. കാറിൽ ഇടപ്പള്ളിയിലെ ഹോസ്പിറ്റലിൽ എത്തിച്ചു അപകടത്തിൽ മറ്റാർക്കും പരിക്കില്ല 


Post a Comment

Previous Post Next Post