വാഹനാപകടം ഒരാൾ മരണപ്പെട്ടു ആളെ തിരിച്ചറിഞ്ഞിട്ടില്ല



കൊല്ലം   കരുനാഗപ്പള്ളിയിൽ വെച്ച് ഒരു അപകടത്തിൽ ഇദ്ദേഹം മരണപ്പെട്ടു . മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി . ഇദ്ദേഹത്തെ അറിയുന്നവർ കരുനാഗപ്പള്ളി സ്റ്റേഷനുമായി ബന്ധപ്പെടുക.

Ph.9947463247

Post a Comment

Previous Post Next Post