റോഡ് മുറിച്ചു കടക്കുന്നതിനിടെ പത്തുവയസ്സുകാരന് ലോറി ഇടിച്ചു



കോഴിക്കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരനായ പത്തുവയസ്സുകാരന് വാഹനാപകടത്തിൽ പരിക്ക്. മാവൂർ സ്വദേശി റെസിൻ എന്ന പത്തു വയസുകാരന് ആണ് പരിക്കേറ്റത്. എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ എരഞ്ഞി മാവ് അങ്ങാടിയിലാണ് അപകടം. പരിക്കേറ്റ റെസിനെ അരീക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post