ഇരുചക്രവാഹനം ടിപ്പറിലിടിച്ച് യുവാവ് മരിച്ചു.

  




 തിരുവനന്തപുരം കടയ്ക്കൽ മണ്ണൂരിൽ ബൈക്ക് ടിപ്പർലോറിയുമായി കൂട്ടിയിടിച്ച് ഇടിച്ച് യുവാവ് മരിച്ചു . കടക്കൽ മൂല ബൗണ്ടർ ശിവ 

വിലാസത്തിൽ ശ്യാം പ്രസാദാണ് മരിച്ചത്. ഇന്ന് രാവിലെ മണ്ണൂർ ആയുർവേദ 

ഹോസ്പിറ്റലിന് സമീപമാണ് അപകടം. ജൂവലറിയിലെ ജീവനകാരനായിരുന്നു. 

എതിർദിശയിൽ നിന്നു വന്ന വാഹനങ്ങൾ 

തമ്മിൽ കൂട്ടിയിടിചാണ് അപകടം.


 

Post a Comment

Previous Post Next Post