പരപ്പനങ്ങാടി ചിറമംഗലത്ത്‌ ട്രയിൻ തട്ടി ഒരാൾ മരണപ്പെട്ടു

 



മലപ്പുറം പരപ്പനങ്ങാടി ചിറമംഗലം റെയിൽവേ ഗേറ്റിനു സമീപം ട്രയിൻ തട്ടി ഒരാൾ മരണപ്പെട്ടു. പരപ്പനങ്ങാടി പോലീസും. പരപ്പനങ്ങാടി  ട്രോമാകെയർ വളണ്ടിയർമാരായ റഫീഖ് ചിറമംഗലം, റാഫി ചെട്ടിപ്പടി nc നൗഫൽ റിയാസ് പുത്തരിക്കൽ ശുഹൈബ് കെ എം എ ഹാഷിം മുനീർ പരപ്പനങ്ങാടി റഫീഖ് പരപ്പനങ്ങാടി ഇഖ്ബാൽ കരിങ്കലത്താണി എന്നിവർ ചേർന്ന്  മൃതദേഹം തിരൂരങ്ങാടി താലൂക്ക് മോർച്ചറിയിലേക്ക് മാറ്റി ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു... Updating...




Post a Comment

Previous Post Next Post