സ്കൂട്ടർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു പരുക്കേറ്റ യുവാവ് മരിച്ചു



ആലപ്പുഴ മാവേലിക്കര- സ്കൂട്ടർ മതിലിൽ ഇടിച്ചു പരുക്കേറ്റ യുവാവ് മരിച്ചു. കരുവാറ്റ കുമാരപുരം ഉണ്ണിയേഴത്ത് ഗിരീഷ് ഭവനം ഗിരീഷ് കുമാർ (33) ആണു മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് കുന്നം ഗവ.സ്കൂളിനു സമീപത്തെ റോഡിൽ ആയിരുന്നു അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ടു മതിലിൽ ഇടിക്കുകയായിരുന്നു. ഭാര്യ- സയന.

Post a Comment

Previous Post Next Post