തിരൂര്‍ പുല്ലൂർ വെങ്ങാലൂരിൽ വിദ്യാര്‍ത്ഥി ട്രയിന്‍ തട്ടി മരിച്ചു.
തിരൂർ പുന്നശ്ശേരി സ്വദേശി മുകുന്ദന്റെ മകൻ അജിൻ ആണ് മരണപ്പെട്ടത് ഇന്ന് രാവിലെ 11മണിയോടെ ആണ് സംഭവം മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിൽ. എലൂർ സ്കൂളിലെ 9ആം ക്ലാസ് വിദ്യാർത്ഥിയാണ് മരണപ്പെട്ട അജിൻ