വരയാൽ കാപ്പാട്ടുമല മൂശാരികണ്ടിൽ നാണു കാർത്യാനി ദമ്പതികളുടെ മകൻ അഖിലേഷ് (40)ആണ് മരിച്ചത്. ഇന്ന് രാവിലെ കണ്ണൂർ ടൗണിലായിരുന്നു അപകടം. ഭാര്യ ശരണ്യ, മക്കൾ ആരാധ്യ,അനുഗ്രഹ,സഹോദരങ്ങൾ സുകിലേഷ് നിഖിൽ സംസ്കാരം നാളെ 10 മണിക്ക് വീട്ടുവളപ്പിൽ
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100
