🏥കൽപ്പറ്റ ജനറൽ ഹോസ്പിറ്റൽ 18/08/2023ലെ ഒ പി. വിവരങ്ങൾ



🩺ജനറൽ ഒ പി


🩺ദന്തരോഗ വിഭാഗം


🩺ശിശുരോഗ വിഭാഗം


🩺ഗൈനക്കോളജി വിഭാഗം


🩺സർജറി വിഭാഗം


🩺അസ്ഥിരോഗ വിഭാഗം


🩺 ജനറൽ മെഡിസിൻ വിഭാഗം


🩺മാനസികാരോഗ്യ വിഭാഗം


🕣ഓ പി ടിക്കറ്റ് രാവിലെ 8:00 മുതൽ ഉച്ചക്ക് 12 .30 വരെ,അവധിദിവസങ്ങളിൽ 11 .30 വരെ ഫോൺ നമ്പർ 04936206226


സായാഹ്ന ഒ പി 1 (ഉച്ചകഴിഞ്ഞ് 03 മണിമുതൽ 07: 30വരെ)(സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉണ്ടായിരിക്കുന്നതല്ല).


അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100


Post a Comment

Previous Post Next Post