നിലമ്പൂരിൽ യുവാവിനെ കുഴഞ്ഞുവീണ് കിടക്കുന്ന നിലയിൽ കണ്ടെത്തി. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു

 


നിലമ്പൂർ ബിവറേജിന് മുൻപിൽ യുവാവിനെ കുഴഞ്ഞുവീണ് കിടക്കുന്ന നിലയിൽ കണ്ടെത്തി . ഉടൻ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. നിലമ്പൂർ ചന്തക്കുന്ന് മയ്യം താന്നി തെക്കേതിൽ വേണുഗോപാലിൻ്റെ മകൻ രാജേഷ് ആണ് മരണപ്പെട്ടത് . മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post