ബൈക്കും,അഷോക് ലൈലന്റ് ദോസ്ത്. ഗുഡ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പൂങ്കുടി സ്വദേശി ചിറയുമ്മൽ.സി കെ സി അബ്ദുറഹ്മാന്റെ മകൻ ജുബൈർ 18വയസ്സ് ആണ് മരണപെട്ടത് . കൂടെ ഉണ്ടായിരുന്ന ആൾക്കും പരിക്കേറ്റു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...