മലപ്പുറം കൂട്ടിലങ്ങാടി പള്ളി പുറത്ത് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം
മൊട്ടമ്മൽ കുട്ടശേരി അഷ്‌റഫിന്റെ മകൻ നസീഫ് ആണ് മരണപ്പെട്ടത് പള്ളിപുറത്ത് വെച്ച്ലീഡർ ബസ്സും ബൈക്കും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ആണ് മരണപ്പെട്ടത് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating....