മലപ്പുറം കോട്ടക്കൽ റൂട്ടിൽ .ഒതുക്കുങ്ങൽ KSRTC ബസും ജീപ്പും കൂട്ടിയിടിച്ചു അപകടം. തിരുവമ്പാടിയിൽ നിന്ന് തിരൂറിലേക്ക് പോവുകയായിരുന്ന ജീപ്പും ആണ് അപകടത്തിൽ പെട്ടത് ജീപ്പ് യാത്രക്കാരായ രണ്ട് പേരും പരിക്കില്ലാതെ രക്ഷപെട്ടു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...
റിപ്പോർട്ട് :വി കെ എം പൊന്മള