മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളിയിൽ ഓട്ടോയും മിനി വാനും കൂട്ടിയിടിച്ചു അപകടത്തിൽ ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു .ഗുരുതര പരിക്കുകളോടെ ഓട്ടോ ഡ്രൈവറെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവങ്കിലും മരണപ്പെട്ടു . ഓട്ടോ ഡ്രൈവർ. ചൂനൂർ സ്വദേശി സൈദലവി ആണ് മരണപ്പട്ടത്