കോഴിക്കോട് കൊയിലാണ്ടി മാരാമുറ്റം തെരു പരിസരത്താണ് സംഭവം യുവാവ് ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടി പന്തലായനി, പന്തലായനി ഹൗസിൽ വിനയരാജ് (48) ട്രെയിൻ തട്ടി മരിച്ചു. . കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പന്തലായനി . കുഞ്ഞിക്കണ്ണന്റെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: പവിത. മക്കൾ : പവൻ രാജ്, അന്നപൂർണ്ണേശ്വരി. സഹോദരങ്ങൾ: മിനി, വിനീത.