പാലക്കാട് പത്തിരിപ്പാല ചേറുമ്പാലയിൽ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി ഒരാൾക്ക് പരിക്ക് അദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് മാറ്റി നെല്ലിക്കാട് സൈദ് മുത്തു എന്ന ആൾക്കാണ് പരിക്ക് ഇന്ന് വൈകുന്നേരം 4മണിയോടെ ആണ് അപകടം കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...