കോട്ടയം തലയോലപ്പറമ്പ്: വയോധികയെ കി ണറ്റിൽ വീണ് മരിച്ച നിലയിൽ ക ണ്ടെത്തി. വടയാർ ഭൂതങ്കേരിൽ ക്ഷേത്രത്തിന് സമീപം കുഴിക്കാട്ട് (മാടപ്പുറത്ത്) പരേതനായ രാമചന്ദ്ര ന്റെ ഭാര്യ ചന്ദ്രിക എന്ന 70കാരിയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 2നാണ് സംഭവം നടന്നത്. ഈ സമയത്ത് വീട്ടിൽ ആ രും തന്നെ ഉണ്ടായിരുന്നില്ല.ഇവരു ടെ ഇളയ മകൻ അനീഷ് ഉച്ചഭക്ഷ ണം കഴിക്കാനായ് വീ ട്ടിലെത്തിയപ്പോഴാണ് കിണറ്റിൽ വീ ണ് കിടക്കുന്ന അമ്മയെ കണ്ടത്.
ഉടൻ വൈക്കം താലൂക്ക് ആശുപ ത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലയോലപ്പറമ്പ് പൊലീസ് മേൽനടപടികൾ സ്വീകരി ച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.