വയനാട് ബത്തേരി : അമ്മായിപാലം കല്ലൻ കുളങ്ങര മത്തായി (69) ആണ് വിഷം ഉള്ളിൽചെന്ന് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 4 .30 ടെയാണ് വിഷം അകത്തു ചെന്ന നിലയിൽ മത്തായിയെ ഭാര്യയും മക്കളും കാണുന്നത്. ഉടനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് മാനന്തവാടി വയനാട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണം എന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100