കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
*ആക്‌സിഡന്റ് റെസ്ക്യൂ 24×7*
08/09/2023 1:45pm
പാലക്കാട് മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിന് സമീപം കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. കുളപ്പാടം ചക്കരക്കുളമ്പ് സ്വദേശിക്കാണ് പരിക്കേറ്റത് എന്നാണ് നികമനം . പരിക്കേറ്റ ആളെ മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 1:30ഓടെ ആണ് അപകടം.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating
*റിപ്പോർട്ട് കാരുണ്യ ആംബുലൻസ് ടീം മണ്ണാർക്കാട് 9605429202*
*പാലക്കാട് ജില്ലാ ഗ്രൂപ്പ്👇*
https://chat.whatsapp.com/EjOGg8RdGg79skMJNNTu9x
