മലപ്പുറം ചെങ്ങരയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ട് 13 വിദ്യാർത്ഥികൾക്കും ഒരു അധ്യാപികക്കും പരിക്ക്



മലപ്പുറം ചെങ്ങരയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ട് 13 വിദ്യാർത്ഥികൾക്കും ഒരു അധ്യാപികക്കും പരിക്ക്

ഇന്ന് പുലർച്ചെ 3'30ഓടെ ആണ് അപകടം തൊടുപുഴ വിമല പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സ്‌ ആണ് അപകടത്തിൽ പെട്ടത് നിയന്ത്രണം വിട്ട ബസ്സ്‌ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു സമീപത്തെ വീടിന്റെ മതിൽ ഇടിച്ചു കയറി ആരുടേയും പരിക്ക് ഗുരുതരമല്ല 

Post a Comment

Previous Post Next Post