കോട്ടക്കൽ പറപ്പൂർ സ്കൂളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് പൊട്ടിപ്പാറ സ്വദേശിക്ക് ഗുരുതര പരിക്ക് കോട്ടക്കൽ -പറപ്പൂർ സ്കൂൾ പരിസരത്തു വെച്ച് 25-10-2023-11-30ന്അ പകടത്തിൽ പെട്ട ബൈക്ക് കോട്ടക്കലിൽ നിന്നും വന്ന ബൈക്ക് വേങ്ങര ഭാഗത്ത് നിന്നും വന്ന കാറിൽ കൂട്ടി ഇടിക്കുകയായിരുന്നു അപകടത്തിൽ ബൈക്ക് ഓടിച്ച പൊട്ടിപ്പാറ സ്വദേശിക് ഗുരുതര പരിക്ക് ഇയാളെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post