കൊട്ടിയൂർ നീണ്ടുനോക്കി ടൗണിന് സമീപം പനച്ചോടിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരന് പരിക്ക്
സ്കൂട്ടർ യാത്രികന് പരിക്കേറ്റു.ചുങ്കക്കുന്ന് പൊട്ടംതോട് സ്വദേശി പൊൻപാറയ്ക്കൽ തോമസ് ജോർജിനാണ് പരിക്കേറ്റത്. ഇയാളെ ചുങ്കക്കുന്ന് കമ്മില്ലസ് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോയി
