മലപ്പുറം കോടൂർ താണിക്കൽ ബൈക്ക് ഇടിച്ച് താണിക്കൽ സ്വദേശി മരണപ്പെട്ടു
മലപ്പുറം എക്സികുട്ടീവ് അംഗം ഷാഫി വരിക്കോടൻ്റെ സഹോദരനും മലപ്പുറം ജില്ലാ ലോറി ഓണേഴ്സ് സംഘടനയുടെ മുൻ ജില്ലാ വൈസ് പ്രസിഡൻറും, ഇപ്പോൾ രക്ഷാധികാരിയും ആയ വരിക്കോടൻ ഷെരീഫ് ഇന്നലെ 23:12:2023 താണിക്കൽ വച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും 24:12:2023 ന് 3.27pm കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരണപ്പെടുകയായിരുന്നു
