മേട്ടുപ്പാറയിൽ ക്രെയിൻ ശരീരത്തിലൂടെ കയറി ഇറങ്ങി വായോധികക്ക് ദാരുണാന്ത്യം

 


പാലക്കാട്‌  കല്ലേക്കാട്  ചാമക്കാട്  റൂട്ടിൽ  മേട്ടുപ്പാറയിൽ ക്രെയിൻ ശരീരത്തിലൂടെ കയറി ഇറങ്ങി വായോധികക്ക്  ദാരുണാന്ത്യം

മേട്ടുപ്പാറ കളത്തിൽ വീട്ടിൽ മണി ചേച്ചിയുടെ അമ്മ ചിണ്ടി മുത്തശ്ശി( ചെല്ലമ്മ-90 വയസ്സ്)   ആണ്  ക്രെയിൻ  ഇടിച്ച് മരണപ്പെട്ടത്  മൃതദേഹം ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി ഇന്ന് 11:45ഓടെ ആണ് അപകടം 

Post a Comment

Previous Post Next Post