നാട്ടികയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ഗുരുതര പരിക്ക്



തൃശ്ശൂർ  തൃപ്രയാർ: നാട്ടിക സെന്ററിന് കിഴക്കുഭാഗം എസ്എൻ കോളേജ് ജംഗ്ഷനിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. സാജൻ, ഷൈലേഷ്, ഭൂപേഷ് എന്നിവരെ തൃപ്രയാർ ആക്‌ടസ് പ്രവർത്തകർ തൃശ്ശൂർ എലൈറ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post