കോഴിത്തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി



 തൃശ്ശൂർ  പൂവ്വത്തൂർ ബസ്സ് സ്റ്റാൻ്റിനു സമീപം പുറക് വശത്തുള്ള കോഴിത്തോട്ടിൽ അജ്ഞാത മൃതദേഹം  കണ്ടെത്തി. ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല അറിവുള്ളവർ പാവറട്ടി പോലിസ് സ്റ്റേഷനുമായി ബന്ധപ്പെടുക  +91 487 264 3360

Post a Comment

Previous Post Next Post