ദുബായിൽ ഫ്ലാറ്റിനു തീ പിടിച്ചു ഒരാൾ മരിച്ചു . രണ്ടു പേർക്ക് പരുക്കേറ്റു . ഇന്റർനാഷണൽ സിറ്റി ഫേസ് വണ്ണിലെ ഫ്ലാറ്റിനാണ് ഉച്ചയോടെ തീ പിടിച്ചത് . താമസക്കാരെ എല്ലാം പെട്ടെന്ന് ഒഴിപ്പിക്കാൻ ആയെന്നും പൂർണമായി അണച്ചെന്നും ദുബായ് പൊലീസ് അറിയിച്ചു . തീ പിടിക്കാൻ ഉണ്ടായ കാരണം വ്യക്തമായിട്ടില്ല ...