പെരിങ്ങോട്ടുകുറിശ്ശിയിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരണപ്പെട്ടു
0
പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി തോട്ടുമുക്ക് നടുവത്തപ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട മരത്തിലടിച്ച് യുവാവ്മരണപ്പെട്ടു. നടുവത്തപ്പാറ സ്വദേശി ശരത്ത് ആണ് മരണപ്പെട്ടത്
മൃതദേഹം പാലക്കാട് ജില്ലാ ഹോസ്പിറ്റൽ കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു..