വേങ്ങരയിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
0
മലപ്പുറം വേങ്ങരയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. വേങ്ങര സ്വദേശി (ജിതിൻ 24 വയസ്സ് ) എന്നാ യുവാവ് ആണ് മരണപെട്ടത്. മൃതദേഹം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേ ഒള്ളു.