വേങ്ങര കുന്നുപുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് ഒരാൾക്ക് നല്ല പരിക്കുണ്ട് പരിക്കേറ്റ രണ്ട് പേരെയും കുന്നുംപുറം ദാറുശിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും നല്ല പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു... കുന്നുംപുറം സ്വദേശി യാസറുദ്ദീൻ (30) ആണ് പരിക്കേറ്റ ഒരാൾ
മറ്റു വിവരങ്ങൾ അറിവായി വരുന്നു
