നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്കോഴിക്കോട്   താമരശ്ശേരി: സംസ്ഥാനപാതയിൽ തച്ചംപൊയിൽ നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്, . പുനൂർ ഭാഗത്തുനിന്ന് വരികയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു ചൊവ്വാഴ്ച വൈകിട്ട് 4:30 ടെ ആയിരുന്നു സംഭവം.

സിപിഐഎം നേതാവും തച്ചംപൊയിൽ സ്വദേശിയുമായ ശിവരാമനാണ് പരിക്കേറ്റത്.

താമരശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന കാർ അപകടത്തിൽ മറ്റൊരു ബൈക്കിനും ഇടപാടുകൾ സംഭവിച്ചു. അപകടത്തിൽ പരിക്കേറ്റ ശിവരാമനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുപ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post