ചങ്ങരംകുളം താടിപ്പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

 


ചങ്ങരംകുളം:സംസ്ഥാന പാതയില്‍ താടിപ്പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.കടവല്ലൂര്‍ സ്വദേശി ശ്രീജിത്ത്(41)നാണ് പരിക്കേറ്റത്.ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് താടിപ്പടിയില്‍ വച്ച് ശ്രീജിത്ത് സഞ്ചരിച്ച ബൈക്ക് കാറിലിടിച്ചത്.പരിക്കേറ്റ ശ്രീജിത്തിനെ ചങ്ങരംകുളത്തെ ആംബുലന്‍സ് ജീവനക്കാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ത പരിശോധക്കായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post