താനൂർ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിതാനൂർ: വലിയ പാടത്ത് ഇന്ന് രാവിലെ റെയിൽവേ ജീവനക്കാരാണ് ട്രെയിൻ തട്ടി ചിന്നി ചിതറിയ മൃതദേഹം കണ്ടത് ഉടനെ താനൂർ റെയിൽവേ സ്റ്റേഷൻ മാഷിനെ വിവരം അറിയിച്ചു. താനൂർ പോലീസും തിരൂർ ആർപിഎഫും സ്ഥലത്തെത്തി. നാട്ടുകാരും,ട്രോമാകെയർ പ്രവർത്തകരായ. അബ്ബാസ്, നിസാർ, അബ്ദുറഹ്മാൻ, എന്നിവർ ചേർന്ന് തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post