വിറക് ശേഖരിക്കാൻ പോകുന്നതിനിടെ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരീക്ക്നായ്ക്കട്ടി: നായ്ക്കട്ടിയിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് പരീക്ക്.

 മറുകര കോളനിയിലെ കൃഷ്ണൻ (45) നാണ് പരുക്കേറ്റത്. കൈക്കും കാലിനും സാരമായി പരുക്കേറ്റ കൃഷ്ണനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതിനു ശേഷം ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് 4 മണിയോടുകൂടി വിറക് ശേഖരിക്കാൻ പോയ സമയത്താണ് കരടിയുടെ ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്നവർ ബഹളം വച്ചതിനെ തുടർന്നാണ് കരടികാട്ടിലേക്ക് ഓടിമറഞ്ഞത്.Post a Comment

Previous Post Next Post