വയനാട് മെഡിക്കൽ കോളേജ് (മാനന്തവാടി) 10/06/2024. തിങ്കൾ ഒ പി വിവരങ്ങൾ

 



_*Medicine ✅*_ _(മരുന്ന്)_
_*Surgery ✅*_
_(ഓപ്പറേഷൻ)_
 _*Gynecology ✅*_
_( പ്രസവം)_
_*Pulmonology ✅*_
_ശ്വാസ കോശം സംബന്ധമായത്)_
_*Psychiatry ✅*_
_(മനോരോഗം)_
_*Paediatrics ✅*_
_( ശിശുരോഗം)_
_*Cardiology ❌*_ _(ഹൃദയം സംബന്ധമായ)_
_*ENT*❌ (ചെവി മൂക്ക് തൊണ്ട)_
_*Ophthalmology* ✅ (കണ്ണ്)_                 
_*PMR ✅* (ഫിസിക്കൽ മെഡിസിൻ)_ 
_*Orthopedic ❌*_
_(എല്ലും പേശികളും)_  
_*Dermatology ✅*_
_(ത്വക്ക് രോഗം)_
_*Dental ✅* (പല്ല്)_
_*NCD OP ✅* (സാംക്രമിക മല്ലാത്ത രോഗങ്ങൾ)_
 _*EVENING OP ❌*_ _(വൈകുന്നേരം ഓപി)_

_*ജനറൽ ഒപി* രാവിലെ 8: മുതൽ വൈകിട്ട് 7:30 വരെ_

_ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ഹെല്പ് ലൈൻ നമ്പർ വയനാട്, *8606295100*_

_*വയനാട് ഗവ.മെഡിക്കൽ കോളേജ്* ഹോസ്പിറ്റൽ *ഇ-ഹെൽത്ത്* സംവിധാനം ആരംഭിച്ചതിനാൽ ഒപി ടിക്കറ്റ് എടുക്കാൻ *UHID* കാർഡ് നിർബന്ധമാണ്._

_*UHID* കാർഡ് എടുത്തിട്ടില്ലാത്തവർ ആധാർ കാർഡും മൊബൈൽ ഫോണുമായി വന്നു ഒപി കൗണ്ടരിൽ നിന്നും *UHID* കാർഡ് നിർബന്ധമായും എടുക്കേണ്ടതാണ്._

_NB: എല്ലാം മാറ്റങ്ങൾക്ക് വിധേയം.. ഒപി ലിസ്റ്റിലെ മാറ്റങ്ങൾ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..👇_


Post a Comment

Previous Post Next Post