ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു



 കണ്ണൂർ  കൂത്തുപറമ്പ് പാട്യം പുതിയ തെരുവിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു മാനന്തേരി സ്വദേശി മുഹമ്മദ് തമീം ആണ് മരിച്ചത് സഹയാത്രികനായ മുഹമ്മദ്ഷാനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post