പാലക്കാട് കല്ലടിക്കോട് മൂന്നേക്കർ ഭാഗത്ത് 3 കുട്ടികൾ കുളത്തിൽ വീണു മരണപ്പെട്ടു
മരണപ്പെട്ട ആൺകുട്ടികളായ രണ്ടുപേരുടെയും മൃതദേഹം പാലക്കാട് ഗവൺമെന്റ് ആശുപത്രിയിലും,
പെൺകുട്ടിയുടെ മൃതദേഹം തച്ചമ്പാറ ഈസാഫ് ആശുപത്രിയിലും ആണ്.
തുടിക്കോട് സ്വദേശി രാധിക (8 വയസ്സ്,) സഹോദരങ്ങളായ പ്രദീപ്,പ്രതീഷ് എന്ന കുട്ടിയാണ് മരണപ്പെട്ടത്.