ബത്തേരിയിൽ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം



വയനാട്  സുൽത്താൻ ബത്തേരിയിൽ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് രണ്ട് പേർ മരണപ്പെട്ടു രത്നഗിരി രാജന്റെ മകൻ അഖിൽ സുഹൃത്ത് , മനു എന്നിവരാണ് മരണപ്പെട്ടത്  


Post a Comment

Previous Post Next Post