കോഴിക്കോട് മീഞ്ചന്ത കണ്ണഞ്ചേരി സ്വകാര്യ ബസ്സിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരിക് ദാരുണാന്ത്യം
അരക്കിണർ വലിയാത്തു വീട്ടിൽ നദ (36)ആണ് മരണപ്പെട്ടത്
വൈകീട്ടു കണ്ണഞ്ചേരി രാമകൃഷണ മിഷൻ സ്കൂളിന് സമീപം ടൗൺ ഭാഗത്തേക്കുപോകുന്ന മണ്ണൂർ റെയിൽ പുതിയസ്റ്റാന്റ് ബസ്സും (റൈസ് ബസ് )അതെ ദിശയിൽ സഞ്ചരിച്ച tvs ജൂബിറ്റെർ സ്കൂട്ടർ ബസ്സിനടിയിൽ പെടുകയായിരുന്നു.
ബസ്സിന്റെ പുറകിലെ ടയർ യുവതിയുടെ തലയിലൂടെ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്