യുവ സൈനികന് വിട… പാക് ഷെല്ലാക്രമണത്തിൽ പിരിക്കേറ്റ സൈനികന് വീരമൃത്യു



പാക് ആക്രമണത്തില്‍ ഒരു സൈനികന്‍ കൂടി വീരമൃത്യു വരിച്ചു. പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന റൈഫിള്‍മാന്‍ സുനില്‍ കുമാറാണ് മരിച്ചത്. ആര്‍എസ് പുരയില്‍ നടന്ന ആക്രമണത്തിലാണ് സുനില്‍കുമാറിന് പരിക്കേറ്റത്. 25 വയസായിരുന്നു പ്രായം. ജമ്മുകശ്മീര്‍ സ്വദേശിയാണ്.  

Post a Comment

Previous Post Next Post