നിർത്താതെ പോയ ബൈക്കിനെ പിന്തുടർന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. 3 പൊലീസുകാർക്ക് പരിക്ക്

 


കൊല്ലം: നിർത്താതെ പോയ ബൈക്കിനെ പിന്തുടർന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. 3 പൊലീസുകാർക്ക് പരിക്ക്.  കൊല്ലത്ത് കുളത്തൂപ്പുഴയിലാണ് സംഭവം.

കൈ കാണിച്ച ശേഷം നിർത്താതെ പോയ ബൈക്കിനെ പോലീസ് ജീപ്പിൽ പിന്തുടരുമ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

Post a Comment

Previous Post Next Post