വട്ടമലയിൽ വീണ്ടും വാഹനാപകടം ഒരാൾ മരിച്ചു.: ഉപ്പയും മകളും സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു ഉപ്പ മരണപ്പെട്ടു മകൾ ഗുരുതരാവസ്ത്തയിൽ




മലപ്പുറം പെരിന്തൽമണ്ണ : കരുവാരകുണ്ട് എടത്താനാട്ടുകാര പെരിന്തൽമണ്ണ റൂട്ടിൽ വട്ടമല വളവിൽ നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ച്ചയിലേക്ക് മറിഞ്ഞു ഉപ്പ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു മകളെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വെള്ളിയഞ്ചേരി സ്വദേശികളായ മടത്തൊടി ബഷീർ മകൾ റിയ എന്നിവരാണ് അപകടത്തിൽപ്പെട്ടത് ബഷീർ മരണപ്പെട്ടു. ഇന്ന് രാവിലെ 11 മണിയോടെ ആണ് സംഭവം. മറ്റു വിവരങ്ങൾ അറിവായി വരുന്നു....


റിപ്പോർട്ട് : അഫ്സൽ കരുവാരകുണ്ട്

മരണപ്പെട്ടബഷീർ ☝️

Post a Comment

Previous Post Next Post