വണ്ടൂർ: പുളിയക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു.പഴയവാണിയമ്പലം സ്വദേശി ചെമ്പൻ ഹൗസിൽ അരുൺ (28) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി
10.50 ഓടെയാണ് അപകടം നടന്നത്.
തൃശ്ശൂരിലെ ബാർബർ ഷോപ്പിൽ ജോലിചെയ്യുന്ന അരുൺ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം.