പാപ്പിനിശ്ശേരി ഇല്ലിപ്പുറത്ത് തേനീച്ചയുടെ ആക്രമണം. 6 പേർക്ക് കുത്തേറ്റു
0
കണ്ണൂർ പാപ്പിനിശ്ശേരി ഇല്ലിപ്പുറത്ത് 6 പേർക്ക് തേനീച്ചയുടെ കുത്തേറ്റു പരിക്കേറ്റ 5 പേരെ പാപ്പിനിശ്ശേരി സി എച്ച് സിയിൽ പ്രവേശിപ്പിച്ചുസെമിറ,നാസ്സർ, വി പി സാബിറ, ഇ ടി പി ഖദിജ, രാജൻ, നികേഷ് എന്നിവർക്കാണ് തേനീച്ച കുത്തേറ്റത്