റയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ കൊയിലാണ്ടി നന്തിയിൽ ട്രൈൻ തട്ടി കൊടുവള്ളി സ്വദേശി മരണപ്പെട്ടു



കോഴിക്കോട് കൊടുവള്ളി എളേറ്റിൽ വട്ടോളി ആശാരി തൊടികയിൽ സുലൈഖ (57) ആണ് കൊയിലാണ്ടി നന്തിയിൽ വെച്ച് റയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ഇന്ന് ഉച്ചക്ക് 12 മണിയോടെ ട്രൈൻ തട്ടി മരിച്ചത്.

നന്തി ദാറുസ്സലാം കോളേജിൽ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു. ഭർത്താവ് :പരേതനായ ഉസയിൻ.മക്കൾ: നൗഫൽ, നസീദ. മരുമക്കൾ: റൈഹാനത്ത്, സുബൈർ. താമരശ്ശേരി ചുങ്ക ശിഫാ മെഡിക്കൽസ ഉടമ ജമാലിൻ്റെ സഹോദരിയാണ്.

Post a Comment

Previous Post Next Post