വീട്ടുമുറ്റത്തെ കുളത്തിൽ വീണ് മൂന്ന് വയസുകാരി മരിച്ചു

 


ചേർത്തല: വീട്ടുമുറ്റത്തെ കുളത്തിൽ വീണ് മൂന്ന് വയസുകാരി മരിച്ചു.ചേർത്തല പുത്തനമ്പലം കാട്ടുകട മൂലംവെളി ചന്ദ്രൻ വെളിയിൽ പ്രജിത്-പ്രീത ദമ്പതികളുടെ മകൾ ആഷ്മിക കൃഷ്ണ ആണ് മരിച്ചത്.ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം

Post a Comment

Previous Post Next Post